Question: രാജ്യത്തെ ആദ്യ 24 X 7 ഡിജിറ്റൽ കോടതി ആരംഭിക്കുന്നത് എവിടെ
A. കൊച്ചി
B. തിരുവനന്തപുരം
C. കോഴിക്കോട്
D. കൊല്ലം
Similar Questions
ആർച്ചറി വേൾഡ് കപ്പ് ഫൈനലിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ കോമ്പൗണ്ട് അമ്പെയ്ത്തുകാരി ആര് ? (ചൈനയിലെ നാൻജിംഗിൽ ആയിരുന്നു ലോക ആർച്ചറി വേൾഡ് കപ്പ് ഫൈനൽ നടന്നത് അവിടെ വെങ്കല മെഡൽ ആയിരുന്നു താരം നേടിയത്)
A. ദീപിക കുമാരി
B. ജ്യോതി സുരേഖ വെണ്ണം
C. മധുര ധമംഗാവോങ്കർ
D. ലക്ഷ്മി റാണി മാജി
ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൻ്റെ പിതാവായി അറിയപ്പെടുന്നത്